ഏറെ പുതുമയുള്ള ഒരു അപ്പൻ മകൻ കോംബോയുമായി കൂടിയാണ് ലിറ്റില്‍ ഹേര്‍ട്ട്സ് എത്തുന്നത്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും സംവിധാനം ചെയ്ത് ചിത്രത്തില്‍ ഷെയ്ന് നിഗവും ബാബുരാജുമാണ് അപ്പനും മകനുമാകുന്നത്. പ്രേക്ഷകർക്ക് സമ്മാനിച്ചത്. അപ്പൻ മിസ്റ്റർ പുഷ്പകണ്ടം ബേബിയായി ബാബുരാജാണ് എത്തുന്നത്. തനി നാട്ടിൻപുറം കർഷകനായ സിബിച്ചന്റെ വേഷം ഷെയ്ൻ നിഗം മികവുറ്റതാക്കി. ചിത്രത്തെക്കുറിച്ച് പറയുന്നു ഷെയന്‍ നിഗവും ബാബു രാജുവും. വിഡിയോ കാണാം.