mohanlal-actor

TOPICS COVERED

നടൻ മോഹൻലാലിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് തൊടുപുഴ സ്വദേശി ഏലിക്കുട്ടിയെന്ന 93 കാരി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഏലിക്കുട്ടി അമ്മ മോഹൻലാലിനെ ആദ്യമായി കാണുന്നത്. ഇവർ തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

 
ENGLISH SUMMARY:

Elikkutty, a 93-year-old woman from Thodupuzha, is delighted to have met actor Mohanlal