mamooka-shrit

മമ്മൂട്ടിക്ക് ഷർട്ട് സമ്മാനിച്ച്  പ്രശസ്ത ഫാഷൻ ഡിസൈനറും കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ. വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത്.വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സ്വാതി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ വീട്ടിലെത്തായിയിരുന്നു പ്രത്യേകം ഡിസൈൻ ചെയ്ത ചുവന്ന ഷർട്ട് സ്വാതി സമ്മാനമായി നൽകിയത്. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ് സ്വാതി.

.