bhavana-viral

നടി ഭാവന സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം. retrospect എന്ന് ക്യാപ്ഷനോടെയാണ് താരം തിരഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. നടിയോടുള്ള സ്നേഹം അറിയിച്ച് നിരവധിയാളുകളാണ് കമന്‍റുമായി രംഗത്ത് എത്തിയത്.

പലമുഖമൂടികളും അഴിയാല്‍ കാരണം നിങ്ങളാണെന്നും നിങ്ങള്‍ ശക്തയായ പെണ്ണാണെന്നും കമന്‍റുകള്‍ ധാരാളമുണ്ട്. അതേ സമയം ചിന്താമണി കൊലക്കേസി’നുശേഷം ഭാവന ഷാജികൈലാസിന്റെ നായികയായെത്തിയ ‘ഹണ്ട്’ ടിപ്പിക്കൽ ഷാജികൈലാസ് സ്റ്റൈലിലുള്ള മേക്കിങ്ങ് കൊണ്ട് ശ്രദ്ധേയമാണ്. ഡോ.കീർത്തിയെന്ന മുഴുനീള കഥാപാത്രവുമായെത്തിയ ഭാവന പക്വതയാർന്ന അഭിനയം കൊണ്ട് മികച്ചുനിൽക്കുന്നുമുണ്ട്.