image:Facebook/ Kochibluetigers

image:Facebook/ Kochibluetigers

കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിർമാതാക്കൾ . ആടുജീവിതം പ്രമോഷനായി എ.ആര്‍. റഹ്മാൻ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമാക്കിയെന്ന് ആരോപണം . ബ്ലൂ ടൈഗേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള യു.കെ  കമ്പനിക്ക് പകർപ്പവകാശം കൈമാറിയിരുന്നു. എന്നാൽ ആൽബത്തിന്‍റെ ഉള്ളടക്കം എഡിറ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും ഇത് പിൻവലിക്കാത്ത സാഹചര്യത്തിലാണ് നിയമനടപടിയെന്നും വിഷ്വൽ റൊമാൻസ് അറിയിച്ചു. 

 
ENGLISH SUMMARY:

Aadujeevitham' producers to file piracy case against Kochi Blue Tigers. UK-based firm that owns the cricket team purchased the copyright of the song titled 'Hope'. But, no rights were given to edit and use the song's video as the team's official anthem