ലൈംഗിക ആരോപണങ്ങള്‍ സിനിമ വ്യവസായത്തെ നശിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചെന്ന് സംവിധായകന്‍ സിബി മലയില്‍.  സിനിമയെ ആക്രമിച്ച് വഷളാക്കുന്ന തരത്തിലാണ് കാര്യങ്ങളെന്ന് സിബി മലയില്‍ കൊച്ചിയില്‍ മനോരമ ന്യൂസിനോട്  പറ‍ഞ്ഞു.

ENGLISH SUMMARY:

Siby Malayil hema committee report metoo malayalam film industry