ലൈംഗിക ആരോപണങ്ങള്‍ സിനിമ വ്യവസായത്തെ നശിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചെന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമയെ ആക്രമിച്ച് വഷളാക്കുന്ന തരത്തിലാണ് കാര്യങ്ങളെന്ന് സിബി മലയില്‍ കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Siby Malayil hema committee report metoo malayalam film industry