ഒരു മലയാളിയൊരുക്കിയ ഷോട്ട് ഫിലിം ഓസ്ട്രേലിയയില്‍ തരംഗമാകുന്നു. ബോണ്‍ യഗേന് എന്ന സിനിമ നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞു. മെല്‍ബണിലെ തിയറ്ററില്‍ നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
ENGLISH SUMMARY:
Malayalee makers short film 'Bon Yagen' wins international awards