born-again

TOPICS COVERED

ഒരു മലയാളിയൊരുക്കിയ  ഷോട്ട് ഫിലിം ഓസ്ട്രേലിയയില്‍ തരംഗമാകുന്നു. ബോണ്‍ യഗേന്‍ എന്ന   സിനിമ  നിരവധി  രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞു. മെല്‍ബണിലെ തിയറ്ററില്‍ നിറഞ്ഞ സദസില്‍ ചിത്രം  പ്രദര്‍ശനം തുടരുകയാണ്. 

 
ENGLISH SUMMARY:

Malayalee makers short film 'Bon Yagen' wins international awards