vettaiyan-ranjith

‌വേട്ടൈയാനിലെ വില്ലനായ വക്കീല്‍ വേഷത്തില്‍ തിളങ്ങി മലയാളിയായ രഞ്ജിത് വേങ്ങോടന്‍. ബാര്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന തനിക്ക് ഇത് സ്വപ്നതുല്യമായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു. പടവെട്ടിലൂടെ അഭിനയരംഗത്ത് എത്തിയ ര‍ഞ്ജിത്ത് തമിഴില്‍ ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചതിന്‍റെ ആവേശത്തിലാണ്. വിഡിയോ കാണാം.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Actor Ranjith shares his experiences as the Villain character in Superstar Rajinikanth's Vettaiyan.