Image credit: facebook.com/shamna.poorna

TOPICS COVERED

ഡാൻസ് ഷോ ചെയ്യുന്നതിന്റെ പേരിൽ തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടി ഷംന കാസിം. ‘അമ്മ' സംഘടനയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോഴും അമ്മ അംഗത്വം തുടരുന്നു. മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങൾ മോശമാണെങ്കിലും, അതെല്ലാം നല്ലതായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി നടി നടി ഷംന കാസിം ദുബായിൽ പറഞ്ഞു. 

ദുബായ് അൽ നാഹ്ദ ടുവിൽ ഷംന കാസിം ഡാൻസ് സ്കൂൾ എന്ന പേരിൽ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ച് സംസാരിക്കുകയായിരുന്നു ഷംന. സുഹൃത്തായ നുസ്മ അയ്യൂരിനൊപ്പം ചേർ‍ന്നാണ് ഷംന ഡാൻസ് സ്കൂൾ തുടങ്ങിയിരിക്കുന്നത്. 

ENGLISH SUMMARY:

Actress Shamna Kasim said she was ignored in Malayalam cinema for doing dance show.