പുതിയ സൂപ്പർമാൻ സിനിമയുടെ അദ്യ ട്രെയിലർ പുറത്ത്. ഹെൻറി കാവിലിന് പിൻഗാമിയായി ഡേവിഡ് കൊറൻസ്വെറ്റ് ആണ് സൂപ്പർമാനായി അവതരിക്കുന്നത്

2 മിനിറ്റ് 19 സെക്കന്റ് നീളുന്ന ട്രെയിലറിൽ ആരാധകർ കാത്തിരുന്നത് എല്ലാമുണ്ട്. സൂപ്പർമാനായി  വേഷമിടുന്ന നാലാമത്തെ നടനാണ് 31 കാരനായ ഡേവിഡ് കൊറൻസ്വെറ്റ് . ലൂയിസ് ലെയിനായി റേച്ചൽ ബ്രോസ്നനും ലെക്സ് ലൂതറായി നിക്കോളാസ് ഹോൾട്ടും വേഷമിടുന്നു മാർവെൽ സ്റ്റുഡിയോ വിട്ട് DC യിലേക്ക് എത്തിയ ജെയിംസ് ഗൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ENGLISH SUMMARY:

The first trailer of the new superman movie is out