shereef-muhammed-1

TOPICS COVERED

ഇനിയുള്ള സിനിമയിൽ വയലൻസിന്റെ തീവ്രത കുറയ്ക്കുമെന്ന്  'മാർകോ' നിർമാതാവ് ഷരീഫ് മുഹമ്മദ്. പുതിയ സിനിമയായ കാട്ടാളന്റെ അണിയറ പ്രവർത്തകർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകി. മാർകോ വയലൻസിനെ പ്രോൽസാഹിപ്പിക്കണമെന്ന് ഉദ്ദേശിച്ചെടുത്ത സിനിമയല്ല. സിനിമയിലെ വയലൻസ് ജീവിതത്തിൽ കൊണ്ടുവരുന്നത് തെറ്റായ പ്രവണതയാണ്. ഇപ്പോള്‍ വരുന്ന വാർത്തകൾ, സിനിമയില്‍ കരുതലെടുക്കണമെന്ന് ഓർമിപ്പിച്ചുവെന്നും ഷെരീഫ് മുഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഇനി സിനിമയിൽ വയലൻസിന്റെ തീവ്രത കുറയ്ക്കും: 'മാർകോ' നിർമാതാവ് | Marco| Shareef Muhammed
ഇനി സിനിമയിൽ വയലൻസിന്റെ തീവ്രത കുറയ്ക്കും: 'മാർകോ' നിർമാതാവ് #Marco #ShareefMuhammed
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      'Marco' producer Sharif Mohammed has said that the intensity of violence will be reduced in the upcoming film. He has instructed the team of the new film Kattalan in this regard. Marco is not a film intended to promote violence. Violence in films is a wrong trend that is brought into life. The news that is coming out now has reminded us to be careful in films, Sharif Mohammed told Manorama News.