ബ്രിട്ടൻ ടാലന്‍റ് ഷോയിലൂടെ വിധികർത്താക്കളെ വരെ ഞെട്ടിച്ച 10 വയസ്സുകാരി സൗപർണികയെ ഓർമ്മയില്ലേ? ഈ കൊച്ചു മിടുക്കി ഇന്ന് മറ്റൊരു നേട്ടത്തിന്റെ സന്തോഷത്തിലാണ്. , ലോകത്തിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ക്വയറുകളിൽ ഒന്നായ 'യങ് വോയ്സസിന്‍റെ വോയിസായി സൗപർണിക മാറി. കാണാം സൗപർണികയുടെ പാട്ടിന്റെ വിശേഷങ്ങൾ.