കലോൽസവ വേദികളിൽ അച്ഛൻ ടിനി ടോമിന് പിന്നാലെ സമ്മാനത്തിളക്കവുമായി മകൻ ആദം ഷേം. വെസ്റ്റേൺ സോളോയിലാണ് ആദം എ ഗ്രേഡ് സ്വന്തമാക്കിയത്. രണ്ട് കാലഘട്ടത്തിലെ കലോൽസവ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അഛനും മകനും
ENGLISH SUMMARY:
Following his father Tini Tom's success at Kalolsavam venues, son Adam Shame has made a mark with his award-winning performance. Adam secured an A-grade in the Western solo category. Both father and son are sharing their experiences from two different eras of Kalolsavam.