empuraan-titlesong

TOPICS COVERED

ട്രെയിലർ പോലെതന്നെ എമ്പുരാനിലെ ടൈറ്റിൽ സോങും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പല സിനിമകളുടെയും തീം സോങ് ഉൾപ്പടെ പാടിയ ആനന്ദ് ശ്രീരാജാണ് എമ്പുരാനിലെ ആ ഗംഭിരഗാനവും ആലപിച്ചത്. 

ENGLISH SUMMARY:

The title song of Empuran, much like its trailer, has become a topic of great discussion. The powerful and serious tone of the song was sung by Anand Sreeraj, who has lent his voice to the theme songs of many films, adding a unique touch to Empuran's musical experience.