gokul

TOPICS COVERED

'തുടരും' എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമാഗാന രംഗത്ത് ശ്രദ്ധേയനാകുകയാണ് ഗായകൻ ഗോകുൽ ഗോപകുമാർ. ഗോകുൽ പാടിയ, വേനൽ മഴ പോലെ മനോഹരമായ ഒരു ഫീൽ ഗുഡ് സോങ്ങ്. പ്രിയപ്പെട്ട ഗായകൻ ഹരിഹരനൊപ്പം പാടാൻ കിട്ടിയ അവസരമാകട്ടെ ഒരു സർപ്രൈസും. പാട്ട് വിശേഷങ്ങൾ മനോരമ ന്യൂസിനൊപ്പം പങ്കുവയ്ക്കുകയാണ് ഗോകുൽ. 

ENGLISH SUMMARY:

Singer Gokul Gopakumar is gaining attention in the film music scene with his song from the movie Thudarum. The beautiful and feel-good track "Vennal Mazha Pole," sung by Gokul, has been a highlight. A surprise opportunity for Gokul to sing alongside his beloved singer Hariharan adds to the excitement. Gokul shares more about the song exclusively with Manorama News.