മുഹമ്മദ് റഫിയുടെ പാട്ടുകള്‍ മാത്രം പാടുന്ന ഗായകരുള്ള നഗരമാണ് കോഴിക്കോട്. അത്രത്തോളം ആ ശബ്ദത്തെ ആഘോഷിക്കുന്ന നഗരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ അതുല്യപ്രതിഭ നേരിട്ടെത്തി പാട്ടുപാടിയതിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും ഇവിടുത്തുകാരെ കോരിത്തരിപ്പിക്കും.
ENGLISH SUMMARY:
Kozhikode is a city of singers who only sing songs of Muhammad Rafi. A city that celebrates that sound so much