ഒമാനിൽ എണ്ണകപ്പൽ മറിഞ്ഞ് കാണാതായവരില്‍ ഒന്‍പതുപേരെ രക്ഷപെടുത്തി. രക്ഷപെട്ടവരില്‍ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനും ഉള്‍പ്പെടുന്നു. മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്നത് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ജീവനക്കാരാണ്. ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഒമാന്‍ ഇന്ത്യന്‍ നാവിക സേനകള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.