യുക്രെയ്നില്‍ റോയിട്ടേഴ്സ് സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. റോയിട്ടേഴ്സ് സംഘത്തിലെ സേഫ്റ്റി ഒാഫിസര്‍ കൊല്ലപ്പെട്ടു. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്. ഒരാളുടെനില ഗുരുതരമാണ്.
ENGLISH SUMMARY:
Reuters safety advisor killed in a missile attack at Ukraine.