തിരുവോണത്തെ വരവേൽക്കാനൊരുങ്ങി പ്രവാസികളും. സദ്യവട്ടവും പൂക്കളുമൊക്കെ വാങ്ങാനുള്ള തിരക്കിലാണ് ഓണമാഘോഷിക്കുന്ന എല്ലാവരും. മലയാളികളിൽ മാത്രം ഒതുങ്ങുന്നില്ല ഇവിടുത്തെ ഓണാഘോഷങ്ങൾ.
ഓണം ആഘോഷിക്കാനായി പുറപ്പെട്ടവരെ പെരുവഴിയിലാക്കി സ്വകാര്യ ട്രാവല്‍സ്
'സിഎംഡിആര്‍എഫിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കുക'; മുഖ്യമന്ത്രിയുടെ ഓണസന്ദേശം
എ.ഐ തൊട്ടുകൂട്ടി ഓണസദ്യ; എന്റെ സദ്യാന്വേഷണ പരീക്ഷണങ്ങള്‍