TOPICS COVERED

58 കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും 17 കോടിയിലേറെ രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത ഉദ്യോഗസ്ഥയ്ക്ക് 13 വർഷം തടവും ഒരുകോടിയിലേറെ രൂപ പിഴയും ശിക്ഷ. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ഉദ്യോഗസ്ഥക്കാണ് ശിക്ഷ ലഭിച്ചത്. 52 കാരിയായ സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രിഫെക്ചറിൽ പാർട്ടിയുടെ ഗവർണറും ഡെപ്യൂട്ടി സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ നിക്ഷേപത്തിന്‍റെ മറവിൽ അനുകൂല കമ്പനികൾക്ക് ലാഭകരമായ കരാറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സോങ് കൈക്കൂലി വാങ്ങുകയും പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് റിപ്പോർട്ടുകൾ.

ENGLISH SUMMARY:

China official infamous for keeping 58 staff members as lovers, amassing illegal funds, jailed