cherryblossom--ME-HD-

വസന്തത്തിന്‍റെ വരവറിയിച്ച് സ്വീഡനില്‍ ചെറിമരങ്ങള്‍ പൂത്തുതുടങ്ങി.  രണ്ടാഴ്ചമാത്രം നീണ്ടുനില്‍ക്കുന്ന ചെറിവസന്തം കാണാന്‍ സ്റ്റോക്ക്ഹോമിലെ കുന്‍സ്ട്ര ഗാര്‍ഡനില്‍ സഞ്ചാരികളുടെ ഒഴുക്കാണ്.

ENGLISH SUMMARY:

Marking the arrival of spring in Sweden, cherry trees have begun to bloom in Stockholm's Kungsträdgården. The picturesque "little spring" lasts only about two weeks, drawing large crowds of tourists eager to witness the seasonal spectacle.