picaso

TAGS

പാബ്ലോ പിക്കാസോയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നായ 'ഫെമ്മെ എ ലാ മോൺട്രി’ അഥവാ 'വുമൺ വിത്ത് വാച്ച്' എന്ന ചിത്രം ദുബായ് ഇന്റർനാഷണൽ ഫെസ്റ്റിവൽ സിറ്റിയിൽ പ്രദർശിപ്പിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെയും ചൊവാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ഏഴു മണി വരെയുമാണ് ചിത്രം പ്രദർശിപ്പിക്കുക. നിലവിൽ 44 കോടി ദിർഹത്തിലേറെയാണ് ചിത്രത്തിന്റെ മൂല്യം. 1968-ന് ശേഷം ഇതാദ്യമാണ് ഈ ചിത്രം അമേരിക്കയ്ക്ക് പുറത്ത് പ്രദർശിപ്പിക്കാനൊരുങ്ങുന്നത്.