TOPICS COVERED

ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോജന്‍ ജോസഫിന്‍റെ ആദ്യ പ്രസംഗത്തില്‍ ഇടംപിടിച്ച് ജന്മനാടായ കേരളവും. വികസന സ്വപ്നങ്ങളും പ്രവര്‍ത്തന മേഖലകളും വിശദമാക്കിയായിരുന്നു ഹൗസ് ഓഫ് കോമണ്‍സിലെ സോജന്‍റെ പ്രസംഗം

Kerala also featured in Sojan Joseph's first speech: