ലിവര്‍പൂളിലെ സൗത്ത് പോട്ടില്‍ മൂന്നു കുട്ടികളുടെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റ വിരുദ്ധ കലാപമായി മാറുന്നു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ ഒട്ടേറെ വാഹനങ്ങള്‍ക്ക് തീയിട്ടു. ആക്രമങ്ങളില്‍ മലയാളികളും ആശങ്കയിലാണ്.
സിനിമ കാണാന്‍ അമ്മയ്ക്കൊപ്പം മാളിലെത്തി; എസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
ആണ്‍കുഞ്ഞിനെ പ്രസവിച്ചതിന് നിരന്തര വഴക്ക്; ഒടുവില്‍ ടൂറിനിടെ ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍
'മഹാത്മാഗാന്ധി വരെ ജയിലില്‍ കിടന്നിട്ടുണ്ട്'; ബോബി ചെമ്മണ്ണൂരിന് പിന്തുണയുമായി മെന്‍സ് അസോസിയേഷന്