TOPICS COVERED

ലെബനനില്‍ സ്ഫോടന പരമ്പര. ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിച്ചു. എട്ട് മരണം. ഹിസ്ബുല്ല സംഘാംങ്ങളടക്കം 2750 പേര്‍ക്ക് പരുക്ക്.പരുക്കേറ്റവരില്‍ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളും. ആക്രമണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. പിന്നില്‍ ഇസ്രയേലെന്ന് നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

8 Dead, 2,750 Injured As Pagers Explode Across Lebanon, Hezbollah Blames Israel