TOPICS COVERED

ഇടുക്കി മാങ്കുളത്ത് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് ക്രൂരമര്‍ദനം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വന്നവരെയാണ് വധുവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചത്. മര്‍ദനം കാര്‍ വഴിയില്‍ തടഞ്ഞ്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മര്‍ദനം താമസസൗകര്യം ഒരുക്കാത്തതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന്. എറണാകുളം സ്വദേശികളായ നിതിന്‍,ജെറിന്‍ എന്നിവരെയാണ് ആക്രമിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.