ക്രിസ്മസിനെ വരവേൽക്കാൻ ലോകരാജ്യങ്ങൾക്കൊപ്പം ഓസ്ട്രേലിയയും ഒരുങ്ങി. എങ്ങും ദീപാലങ്കാരങ്ങളും ആഘോഷങ്ങളും മാത്രം. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള റിവർ ഫെസ്റ്റിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തു നിന്നുമായി സഞ്ചാരികളെത്തെന്നു. വിഡിയോ കാണാം.