TOPICS COVERED

24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടും എന്ന ഒറ്റ പ്രഖ്യാപനം കൊണ്ട് എട്ടിന്‍റെ പണി കിട്ടിയിരിക്കുകയാണ് അസ്‌റനൂർ എവി എന്ന മോഡലിന്. തുർക്കിയിൽ നിന്നുള്ള അസ്‌റനൂറിനെ ഇസ്താംബുളിൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ലൈവായി സംപ്രേഷണം ചെയ്യുമെന്നും മോഡൽ അറിയിച്ചിരുന്നു. . അതാസീറിൽ ഒരു കോസ്മെറ്റിക് സർജറിക്ക് വിധേയയാകാൻ കാത്തിരിക്കുന്നതിനിടെയാണ്  പിടികൂടിയത്. ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല. എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാൻ അവകാശമുണ്ട് എന്ന് അസ്‌റനൂർ പറഞ്ഞു. അസ്‌റനൂറിന് ഇൻസ്റ്റഗ്രാമിൽ 416,000ലധികം ഫോളോവേഴ്‌സുണ്ട്.

ENGLISH SUMMARY:

A Turkish OnlyFans model has been arrested for publicly vowing to have sex with 100 men in one day.Azranur AV, 23, was reportedly detained by cops in Istanbul who declared her mission to sleep with 100 men in 24 hours as 'obscene' and 'damaging' to the country's morals.