keralacan

ഇന്ത്യയിലെ മുഴുവന്‍ കാന്‍സര്‍ രോഗികളില്‍ 30 ശതമാനം കേസുകളും ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ വിഭാഗത്തില്‍ പെടുന്നു എന്നാണ് കണക്കുകള്‍. ലോകത്ത് ഏറ്റവും അധികം കണ്ടുവരുന്ന കാന്‍സറുകളില്‍ ഏഴാമത്തെ സ്ഥാനമാണ് ഈ കാന്‍സറിന്. ജീവന്‍ ആപത്തിലാക്കുന്ന ഈ രോഗത്തിന് പ്രധാന വില്ലന്‍ ലഹരി വസ്തുക്കള്‍ തന്നെയാണ്. ഇന്ന് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറിനെ കുറിച്ച് വിശദമായി നമ്മളോട് സംസാരിക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കേളജ് ഹോസ്പിറ്റലിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍ ഡോക്ടര്‍ ബിച്ചു ജേക്കബാണ്.

Kerala can head and neck cancer