ലിവര്‍സിറോസിസ് ഉള്ളവര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ലിവര്‍ കാന്‍സര്‍ ധാരാളമായി ഇന്ന് കണ്ടുവരുന്നു.
മനോരമന്യൂസ് സാമൂഹിക പ്രതിബദ്ധത ദൗത്യം കേരള കാന്‍ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി ലിവര്‍ കാന്‍സറുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ബിലീവേഴ്സ് മെഡിക്കല്‍ കോളജിലെ ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി ആന്‍ഡ് ഇന്‍റര്‍വെന്‍ഷണല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ടോം ജോര്‍ജ് മറുപടി പറയുന്നു.