kasargode-wc
മെസിയും കൂട്ടരും കപ്പടിച്ചതിന്റെ ആഹ്ലാദ തിമിർപ്പിലാണ് കാസർകോട്ടെ അർജന്റീന ആരാധകർ. ടീമിന്റെ ആദ്യ തോൽവിയിൽ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ലോകകപ്പ് നേട്ടമെന്നും ആരാധകർ പറയുന്നു. മിഥുൻ പങ്കജിന്റെ റിപ്പോർട്ട്