kerala-can
കാന്‍സര്‍ ചികില്‍സയ്ക്കുള്ള ചെലവ് ഓരോ വര്‍ഷവും കൂടിവരികയാണ്. ഒരു കുടുബത്തിന്‍റെ സാമ്പത്തിക അടിത്തറ ഇളക്കുംവിധം, വരുംതലമുറയുടെ ഭാവിയെത്തന്നെ ബാധിക്കും വിധമാണ് ഈ ചെലവ് കൂടിക്കൂടിവരുന്നത്. ഇതിനുള്ള കാരണമെന്താണ് ഇതിനുള്ള പരിഹാരമെന്താണ്. വിദഗ്ധര്‍ മറുപടി പറയുകയാണ് ഈ എപ്പിസോഡില്‍. വിഡിയോ കാണാം.