TOPICS COVERED

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചയിടത്തുനിന്ന് നാവിനെ ബാധിച്ച അർബുദത്തെ കീഴടക്കി ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ ആളാണ് കാസർകോട് ഉദുമ സ്വദേശിയായ മനോജ്‌. അഭിഭാഷകനായ മനോജ്‌ ഇപ്പൊൾ മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. നാലകം എന്ന സംരംഭത്തിന്‍റെ ഉടമ കൂടിയാണ് ഇന്ന് മനോജ്‌.

ENGLISH SUMMARY:

Beating Cancer to Life; Manoj as an inspiration