TOPICS COVERED

2011 ൽ ഒപ്പം കൂടിയ രോഗം വയനാട് ചെന്നലോട് സ്വദേശി റീനയെ പലവിധത്തിലും തളർത്താൻ നോക്കി. പുഞ്ചിരിയോടെ നേരിട്ട റീന ഇന്ന് രോഗത്തെ പൂർണമായും പരാജയപ്പെടുത്തിയതിന്‍റെ സന്തോഷത്തിലാണ്. പ്രമോട്ടറായും ക്ലർക്കായും രോഗാവസ്ഥയിലും സജീവമായിരുന്ന റീന ഇന്ന് പാലിയേറ്റീവ് കെയറിനൊപ്പം ഒരുപാട് രോഗികളുടെ കണ്ണീര് തുടക്കുന്നുണ്ട്. ഭർത്താവ് വിനോദിനും മകൻ മനുവിനുമൊപ്പമുള്ള റീനയുടെ ആ നിശ്ചയദാർഡ്യ അനുഭവം കാണാം. 

ENGLISH SUMMARY:

Life of Reena, who fought against cancer. and cured.