welcome

കൊല്ലത്ത് കലോല്‍സവനഗരിയിലേക്ക് എത്തുന്നവര്‍ക്ക് സ്വീകരണം. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും കലക്ടറും ചേര്‍ന്നാണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിദ്യാര്‍‌ഥികളാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

mla and collector welcome students at kollam railway station