കേരളത്തിന്‍റെ ജലസമ്പത്ത് വർണിക്കുമ്പോൾ ആദ്യവരിയിൽ പറയേണ്ട പേരാണ് കൊല്ലത്തെ അഷ്ടമുടി കായൽ.. എട്ടുമുടികളായി ഒഴുകി പരക്കുന്ന ഈ കായൽസുന്ദരിയും കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കഥകളിയും തമ്മിൽ കായലോരത്ത് കണ്ടുമുട്ടിയാൽ എങ്ങനെയുണ്ടാവും.റിപ്പോര്‍ട്ട് കാണാം.