postel-vote

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ലീഡ് നില ഇഞ്ചോടിഞ്ച്. ആറ്റിങ്ങലിലും എറണാകുളത്തും കോട്ടയത്തും യു.ഡി.എഫിന് ലീഡ് . മാവേലിക്കര, കൊല്ലം, കാസര്‍കോട്, കണ്ണൂര്‍ എല്‍.ഡി.എഫ്. മുന്നില്‍ . ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും മുന്നില്‍ . ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് ഉയര്‍ത്തി, 3000 കടന്നു . ചാലക്കുടിയില്‍ യു.ഡി.എഫിന് ലീഡ് . പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന് ലീഡ് . വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍. വടകരയില്‍ യുഡിഎഫ് മുന്നില്‍. 

 
ENGLISH SUMMARY:

Kerala Election Result 2024: Counting of votes begins