ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഡെടുത്ത് യുഡിഎഫ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനും കണ്ണൂരില്‍ കെ. സുധാകരനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും മുന്നില്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍.
തൃശൂര്‍, മാവേലിക്കര, കാസര്‍കോട് എല്‍.ഡി.എഫ് മുന്നില്‍ . ലീഡില്‍ പ്രേമചന്ദ്രനും 9000 ഉം ഡീന്‍ കുര്യാക്കോസ് 5,000 ഉം പിന്നിട്ടു.തിരുവനന്തപുരത്ത് പൊരിഞ്ഞ പോരാണ് യു.ഡി.എഫും എന്‍.ഡി.എയും കാഴ്ച വയ്ക്കുന്നത്. ലീഡ് നിലയില്‍ ഇഞ്ചോടിഞ്ചാണ് ഇരുവരും.