കേരള നിയമസഭിയില്‍ വേറിട്ട് നടന്ന ഒരു പ്രതിപക്ഷ എംഎല്‍എ. കൃതതയാര്‍ന്ന ചോദ്യങ്ങളിലൂടെയും ചില ഇടപെടലുകളിലൂടെയും അദ്ദേഹം സഭയ്ക്ക് അകത്തും പുറത്തും ചര്‍ച്ചാവിഷയമായി. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നത് സഭയ്ക്ക് അകത്തും പുറത്തുമുള്ള ഇടതുപക്ഷത്തെ അതികായരാണ്. അദ്ദേഹമാണ് മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍. ന്യൂസ്മേക്കര്‍ സംവാദത്തില്‍ മാത്യു കുഴല്‍നാടന്‍. വിഡിയോ കാണാം.