Pentharam

TAGS

സാധാരണ ജീവിതസാഹചര്യങ്ങളില്‍നിന്ന് സ്വയംസംരഭകത്വത്തിലേക്ക് വളര്‍ന്ന് അതിജീവനം തേടുന്ന, എല്ലാവര്‍ക്കും മാതൃകകളാകുന്ന വനിതാരത്നങ്ങളെത്തേടിയാണ് പെണ്‍താരത്തിന്റെ യാത്ര. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി മനോരമ ന്യൂസ് തുടക്കം കുറിച്ച ദൗത്യമാണ് പെൺതാരം. ഈ വനിതകളെയും കൂട്ടായ്മകളെയും ആദരിക്കുകയാണ് അടുത്തപടി. ആരൊക്കെയാകും പെൺതാരങ്ങൾ? വിഡിയോ കാണാം.

 

Pentharam