pentharam-29

TOPICS COVERED

മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്കാണ് ഷമീറ രക്ഷപെട്ടത്. അടിപതറിയ ജീവിതത്തെ വീണ്ടും തുന്നിച്ചേര്‍ക്കുന്ന ഷമീറ. വാഹന മെക്കാനിക്ക് മേഖലയില്‍ കഴിവ് തെളിയിച്ച മൂവര്‍സംഘം; സ്ത്രീ സംരംഭകരുടെ പ്രചോദിപ്പിക്കുന്ന ജീവിതങ്ങളുമായി പെണ്‍താരം സീസണ്‍ 2. 

 
ENGLISH SUMMARY:

Pentharam Season 2 Latest Episode