പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കണ്ണീര്‍ വിറ്റ് വോട്ടാക്കരുതെന്ന് എ.കെ.ബാലന്‍. ചാണ്ടി ഉമ്മന്‍ മല്‍സരിക്കുന്നതില്‍ ഭയമില്ല. കണ്ണീരിന്‍റെ അണകെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാമെന്ന് കരുതരുത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എടുത്തുപറയാവുന്ന നേട്ടം പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. വ്യക്തിപരമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. വ്യക്തിപമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Story Highlights: Puthuppally byelection