പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജനം നല്‍കിയ റെക്കോര്‍ഡ് ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. ഉമ്മൻ ചാണ്ടി സെറ്റ് ചെയ്ത് വച്ച മാർക്ക് മറികടക്കാൻ ലോകത്ത് ആർക്കും സാധിക്കില്ല. അതിലേക്ക് എത്താനാണ് തന്റെ ശ്രമമെന്നും ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട് പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Record margin is huge responsibility says Chandy Oommen