പുതുപ്പള്ളിയില്‍ അനില്‍ ആന്റണിയുടെ പേര് തള്ളാതെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പല പേരുകള്‍ ചര്‍ച്ചയിലുണ്ട്, എന്‍.ഹരിയും സാധ്യതാപ്പട്ടികയിലുണ്ട്. സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

 

Ani Antony also in BJP candidate list