പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത് ബിജെപി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹര്‍ജിക്കാരി. പ്രിയങ്ക തെറ്റായ ആസ്തി വിവരം നല്‍കിയെന്ന് ഹര്‍ജിയില്‍. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യം പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും ഹര്‍ജിയില്‍.