റബർകൃഷി പ്രധാന വരുമാന മാർഗമാക്കിയ കൂരോപ്പട പഞ്ചായത്തിലെ നാട്ടുകാർ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും. യുഡിഎഫിന്റെ പഞ്ചായത്ത് ആയിരുന്ന കൂരോപ്പടയിൽ ഇത്തവണ എൽഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു .ഇടത് വലതുമുന്നണികൾ തുല്യ ശക്തികളായ കൂരപ്പടയിലെ വോട്ടർമാരുടെ മനസ്സറിയാം .