യുഡിഎഫ് -ബിജെപി കൂട്ടുക്കെട്ടിൽ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കിടങ്ങൂരിനോട് തൊട്ടു ചേർന്ന് കിടക്കുന്ന പഞ്ചായത്ത് ആണ് പുതുപ്പള്ളിയിലെ അയർക്കുന്നം . പ്രചാരണത്തിലുടനീളം എൽഡിഎഫ് കിടങ്ങൂർ ആളിക്കത്തിക്കുമ്പോൾ അയർക്കുന്നത്തിന് പറയാനുള്ളത് എന്താണ്.