thiruvanjur-jaick

ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ശുഭപ്രതീക്ഷയെന്ന് ജെയ്ക് സി.തോമസും വിജയം തന്നെയാണ് പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും പ്രതികരിച്ചു. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പള്ളിയിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ചു.

 

Puthuppally awaits OC's successor